മലയാള ഭാഷ പ്രചാരണ സംഘം നവിമുംബൈ മേഖലയുടെ വാര്‍ഷിക പൊതുയോഗം

 
Mumbai

മലയാള ഭാഷ പ്രചാരണ സംഘം നവിമുംബൈ മേഖലയുടെ വാര്‍ഷിക പൊതുയോഗം

ജൂലൈ 27ന് നടത്തും

മുംബൈ: മലയാള ഭാഷ പ്രചാരണ സംഘം നവി മുംബൈ മേഖലയുടെ വാര്‍ഷിക പൊതുയോഗം ജൂലൈ 27ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നെരൂള്‍ സെക്ടര്‍ 21 ലുള്ള അലോക്കാ ഹൗസിംഗ് സൊസൈറ്റി, റോ ഹൗസ് നമ്പര്‍ 10 ല്‍ നടക്കുമെന്ന് മേഖല സെക്രട്ടറി അനില്‍പ്രകാശ് അറിയിച്ചു.

2024-25 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ച് അംഗീകാരം നേടുക, 2024-25 വര്‍ഷത്തെ വരവ് ചിലവ് കണക്ക് അവതരിപ്പിച്ച് അംഗീകാരം നേടുക, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക, കേന്ദ്ര പൊതുയോഗത്തിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുക കൂടാതെ 14-ാമത് മലയാളോത്സവം ഉദ്ഘാടനം എന്നിവയാണ് അജണ്ട.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്