ദേവേന്ദ്ര ഫഡ്‌നവിസ്

 
Mumbai

മഹാരാഷ്ട്രയില്‍ വീണ്ടും പേരുമാറ്റല്‍ വിവാദം

ഐഐടി ബോംബെയുടെ പേര് മുംബൈ ആക്കിയേക്കും

Mumbai Correspondent

മുംബൈ: ഐഐടി ബോംബെയുടെ പേര് ഐഐടി മുംബൈ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദ്യാഭ്യാസമന്ത്രാലയത്തിനും കത്തെഴുതുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു.

ഐഐടി ബോംബെയുടെ പേര് മുംബൈ എന്ന് മാറ്റാത്തതിന് നന്ദിയുണ്ടെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞത് വിവാദമായി മാറിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയാണ് പേരുമാറ്റ ആവശ്യവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയയ്ക്കുമെന്ന് വ്യക്തമാക്കിയത്‌.

ടോൾ പ്ലാസകളിൽ പൈസ വാങ്ങില്ല; പുതിയ നിയമം ഏപ്രിൽ 1 മുതൽ

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; ഹൈക്കോടതിയെ സമീപിച്ച് ഫെനി നൈനാൻ

രാഹുൽ മാങ്കൂട്ടത്തിൽ കേസ്; മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ

കാറിന്‍റെ സൈലൻസർ തീ തുപ്പും; മോഡിഫിക്കേഷൻ പണിയായി, മലയാളിക്ക് ഒരു ലക്ഷം രൂപ പിഴ|Video

ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് തെരഞ്ഞെടുപ്പിൽ മിന്നും ജയം