അണുശക്തിനഗർ അയ്യപ്പ ക്ഷേത്രത്തിൽ സമ്പൂർണ്ണ രാമായണ പാരായണം നടത്തി 
Mumbai

അണുശക്തിനഗർ അയ്യപ്പ ക്ഷേത്രത്തിൽ സമ്പൂർണ്ണ രാമായണ പാരായണം നടത്തി

രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെയാണ് പൂജാവിധികൾക്ക് തുടക്കം കുറിച്ചത്

നീതു ചന്ദ്രൻ

മുംബൈ: മുംബൈ അണുശക്തിനഗർ ട്രോംബേ ശാസ്താ മണ്ഡലിന്‍റെ നേതൃത്വത്തിലുള്ള അയ്യപ്പ ക്ഷേത്രത്തിൽ രാമായണമാസത്തോട് അനുബന്ധിച്ച് എല്ലാ വർഷവും നടത്തി വരുന്ന സമ്പൂർണ രാമായണ പാരായണം ഞായറാഴ്ച നടത്തി. വൻ ജന പങ്കാളിത്തത്തോടെയാണ് പാരായണം നടത്തിയത്.

അണുശക്തിനഗർ അയ്യപ്പ ക്ഷേത്രത്തിൽ സമ്പൂർണ്ണ രാമായണ പാരായണം നടത്തി

രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെയാണ് പൂജാവിധികൾക്ക് തുടക്കം കുറിച്ചത്. കർക്കടക മാസത്തിലെ എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും ഭഗവത് സേവയും ഉണ്ടായിരുന്നു.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി