Mumbai

ബദ്‌ലാപ്പൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഏപ്രിൽ 12-ന് അഷ്ടാഭിഷേകം നടക്കും

അന്നേ ദിവസം അഷ്ടാഭിഷേകം വഴിപാടായി നടത്താൻ താൽപര്യമുള്ളവർക്ക് കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്

താനെ:പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ കഴിഞ്ഞ് 41-ാം ദിവസമായ ഏപ്രിൽ 12-ന് ബദ്‌ലാപ്പൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ രാവിലെ അഷ്ടാഭിഷേകവും വിശേഷാൽ പൂജകളും നടക്കും. അന്നേ ദിവസം അഷ്ടാഭിഷേകം വഴിപാടായി നടത്താൻ താൽപര്യമുള്ളവർക്ക് കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.

ഇതു കൂടാതെ മഹാഗണപതി ഹോമo നവകം ,പഞ്ചഗവ്യം , സ്പെഷ്യൽ നിവേദ്യം , അന്നദാനം എന്നിവ ഉണ്ടാകും.വൈകീട്ട് ദീപാരാധന നിറമാല കൂടാതെ വേണുഗോപാൽ നയിക്കുന്ന ഭക്തിഗാനസുധ എന്നിവ ഉണ്ടായിരിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പ്രേംകുമാർ നായർ 92239 03248, അച്യുതൻ കുട്ടി മേനോൻ 97658 46288, പ്രേമൻ പിള്ള 93206 83132,അഭിലാഷ് രാജൻ  9920795964

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ച സംഭവം; റിസോർട്ട് ഉടമകൾക്കെതിരേ കേസെടുത്തു

''വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്''; തെരഞ്ഞെടുപ്പ് കമ്മിഷനെിതരേ രാഹുൽ ഗാന്ധി