Mumbai

രാമായണ മാസാചരണം: ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ

ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ ദിവസേന വൈകീട്ട് 5 മണി മുതൽ ഹരിവരാസനം( സമയം 08.15 PM)വരെ ആദ്ധ്യാത്മ രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ്

താനെ: കർക്കിടകം ഒന്നാം തിയതിയായ ജൂലായ് 17ന് ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളോട് കൂടി രാമായണ മാസാചാരണം ആരംഭിക്കുന്നു.കർക്കിടകം 1ന് രാവിലെ 5.30 ന് ഗണപതി ഹോമം വൈകീട്ട് 5.30 ന് വിശേഷാൽ ഭഗവത് സേവാ,ലളിത സഹസ്രനാമാർച്ചന എന്നിവ ഉണ്ടായിരിക്കുന്നതാണ് .

ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ ദിവസേന വൈകീട്ട് 5 മണി മുതൽ ഹരിവരാസനം( സമയം 08.15 PM)വരെ ആദ്ധ്യാത്മ രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക്- Ph:86695 64706.

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ച സംഭവം; റിസോർട്ട് ഉടമകൾക്കെതിരേ കേസെടുത്തു

''വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്''; തെരഞ്ഞെടുപ്പ് കമ്മിഷനെിതരേ രാഹുൽ ഗാന്ധി