Mumbai

ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിൽ നാളെ വിശേഷാൽ പൂജകളോടെ മണ്ഡലം ആരംഭം

അയ്യപ്പന്മാർക്ക് മാല ഇടൽ ചടങ്ങിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു

താനെ: മണ്ഡലകാല ത്തിന് തുടക്കം കുറിക്കുന്ന നാളെ മുതൽ (17) ബദ്ലാപുർ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ വിവിധ പൂജകൾ നടത്തപ്പെടുന്നു. നാളെ രാവിലെ 9-30 മുതൽ "ശ്രീ അയ്യപ്പ ഭാഗവതം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ വിശേഷാൽ "ഗണപതി " ഹോമത്തോടെ എല്ലാ പൂജകൾക്കും തുടക്കമാകുന്നു. എല്ലാ പൂജകളും മുൻ‌കൂർ ബുക്ക്‌ ചെയ്യാം. അയ്യപ്പന്മാർക്ക് മാല ഇടൽ ചടങ്ങിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ:- 92239 03248

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ച സംഭവം; റിസോർട്ട് ഉടമകൾക്കെതിരേ കേസെടുത്തു

''വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്''; തെരഞ്ഞെടുപ്പ് കമ്മിഷനെിതരേ രാഹുൽ ഗാന്ധി