Mumbai

ബദ്‌ലാപ്പൂർ ക്ഷേത്രത്തിൽ ശ്രീ അയ്യപ്പന് വെള്ളിക്കിരീടം സമർപ്പിച്ചു

135 - ഓളം ഗ്രാം തൂക്കം വരുന്നതാണ് കിരീടം. സമർപ്പിച്ചത് വിനോദ് കുമാർ നായരും കുടുംബവും.

താനെ: ബദ്‌ലാപ്പൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശ്രീ അയ്യപ്പന് അയ്യപ്പ ഭക്തനായ വിനോദ് കുമാർ നായരും കുടുംബവും വെള്ളി കിരീടം ക്ഷേത്രനടയിൽ സമർപ്പിച്ചു .135 - ഓളം ഗ്രാം തൂക്കം വരുന്ന കിരീടം പൂർണമായും വെള്ളിയിലാണ് നിർമിച്ചിരിക്കുന്നത്.

ക്ഷേത്ര ഭരണ സമിതിക്കു വേണ്ടി പ്രസിഡന്‍റ് പ്രേമൻ പിള്ള കിരീടം ഏറ്റുവാങ്ങി. കൂടുതൽ വിവരങ്ങൾക്ക് 92239 03248, 93206 83132, 97658 46288,9920795964

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ച സംഭവം; റിസോർട്ട് ഉടമകൾക്കെതിരേ കേസെടുത്തു

''വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്''; തെരഞ്ഞെടുപ്പ് കമ്മിഷനെിതരേ രാഹുൽ ഗാന്ധി