പി.ആര്‍. കൃഷ്ണന്‍റെ ജീവചരിത്രം

 
Mumbai

മഹാരാഷ്ട്രയിലെ ജനകീയ കമ്യൂണിസ്റ്റ് പി.ആര്‍. കൃഷ്ണന്‍റെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നു

മേയ് 10 ന് വൈകിട്ട് 4.30ന്

Mumbai Correspondent

മുംബൈ: കേരളീയ സമാജം ഡോംബിവ്ലി സംഘടിപ്പിക്കുന്ന സാഹിത്യസായാഹ്നത്തില്‍ പുസ്തക പ്രകാശനവും ചര്‍ച്ചയും നടക്കും. മേയ് 10-ന് വൈകിട്ട് 4:30 ന് പാണ്ഡുരംഗവാഡിയിലെ മോഡല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങേറുന്നത്.

കെ. രാജന്‍ രചിച്ച് പരിധി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പി.ആര്‍ കൃഷ്ണന്‍റെ ജീവചരിത്രം ചടങ്ങില്‍ പ്രകാശനം ചെയ്യും. കേരളീയ സമാജം പ്രസിഡന്‍റ് ഇ.പി. വാസു, സമാജം ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ക്ക് ആദ്യ പ്രതി നല്‍കും.

സാഹിത്യകാരനും നിരൂപകനുമായ സി. പി. കൃഷ്ണകുമാര്‍ ഗ്രന്ഥാവലോകനം നടത്തും. പി. ആര്‍. കൃഷ്ണന്‍റെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ചയില്‍ മുംബൈയിലെ പ്രമുഖ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 7715057407 / 9820886717

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ