ബോംബെ കേരളീയ സമാജം വിഷു ആഘോഷം

Mumbai

ബോംബെ കേരളീയ സമാജം വിഷു ആഘോഷം

വിഷുക്കണിയും അംഗങ്ങള്‍ക്ക് വിഷുക്കൈനീട്ടവും നൽകി

മുംബൈ: ബോംബെ കേരളീയ സമാജം വിഷു ആഘോഷവും സമാജം പ്രസിദ്ധീകരണമായ 'വിശാലകേരളം' വിഷുപ്പതിപ്പിന്‍റെ പ്രകാശനവും നിര്‍വഹിച്ചു.എന്‍.എസ്. വെങ്കിടേഷ് വിശിഷ്ടാതിഥിയായിരുന്നു.

സമാജം വൈ: പ്രസിഡന്‍റ് കെ. ദേവദാസ് അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മളനത്തില്‍ സെക്രട്ടറി എ.ആര്‍. .ദേവദാസ് സ്വാഗതവും ജോ: സെക്രട്ടറി ടി.എ. ശശി നന്ദിയും പറഞ്ഞു.

സമാജം സംഗീതവേദി, വനിതാവേദി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. വിഷുക്കണിയും അംഗങ്ങള്‍ക്ക് വിഷുക്കൈനീട്ടവും അത്താഴവും ഒരുക്കിയിരുന്നു.

സമാജം സംഗീതവേദി, വനിതാവേദി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. വിഷുക്കണിയും അംഗങ്ങള്‍ക്ക് വിഷുക്കൈനീട്ടവും അത്താഴവും ഒരുക്കിയിരുന്നു.

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ