അറിവിന്‍റെ ആദ്യാക്ഷരങ്ങൾ കുറിക്കാൻ ബോംബെ കേരളീയ സമാജം
Mumbai
അറിവിന്‍റെ ആദ്യക്ഷരം കുറിക്കാൻ ബോംബെ കേരളീയ സമാജം
കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്നവർ വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക
മുംബൈ: വിജയ ദശമി ദിനത്തിൽ മാട്ടുങ്ക കേരളഭവനം നവതി മെമ്മോറിയൽ ഹാളിൽ വെച്ച് ഒക്ടോബർ 13 ഞായറാഴ്ച്ച വിദ്യാരംഭം കുറിക്കുന്നു. കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്നവർ വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.