പെണ്‍കുട്ടിക്ക് ഫ്‌ളയിംഗ് കിസ് നല്‍കിയ യുവാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ

 

file

Mumbai

പെണ്‍കുട്ടിക്ക് ഫ്‌ളയിംഗ് കിസ് നല്‍കിയ യുവാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ

കേസില്‍ വിധി 9 വര്‍ഷത്തിന് ശേഷം

Mumbai Correspondent

മുംബൈ: പതിനാറുകാരിക്ക് ഫ്‌ളയിംഗ് കിസ്സ് നല്‍കിയ യുവാവിന് 9 വര്‍ഷത്തിന് ശേഷം തടവ് ശിക്ഷ. മൂന്നു വര്‍ഷം കഠിനതടവും 3,000 രൂപ പിഴയുമാണ് ശിക്ഷ. ഇപ്പോള്‍ വിവാഹിതനും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ പിതാവുമാണ് പ്രതി.

പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസ്. മുംബൈയിലെ പ്രത്യേക കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം

കേരളം നിതിൻ രാജിന്‍റെ കുടുംബത്തിനൊപ്പം; മരണം വേദനയുണ്ടാക്കുന്നത്: പിണറായി വിജയൻ

അഞ്ച് സീറ്റ് ഉറപ്പിച്ച് ബിജെപി; ചിലപ്പോൾ 7 സീറ്റ് വരെ കിട്ടിയേക്കുമെന്നും വിലയിരുത്തൽ

വട്ടിയൂർക്കാവിൽ കെ. മുരളീധരന് എത്ര ഭൂരിപക്ഷം ലഭിക്കും; കൃത‍്യമായി പ്രവചിച്ചാൽ പണം പോക്കറ്റിലാക്കാം

ചൂട് കനത്തു; റെക്കോർഡ് വൈദ്യുതി ഉപഭോഗം

കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവിന് ഫോൺ വിളിക്കാൻ സൗകര‍്യം ഒരുക്കി; പൊലീസുകാരന് സസ്പെൻഷൻ