അനുശോചന സമ്മേളനത്തില്‍ നിന്ന്‌

 
Mumbai

മുന്‍കാല ഭരണസമിതി അംഗങ്ങളുടെ വിയോഗത്തില്‍ അനുശോചിച്ചു

സമാജം ഭാരവാഹികളും അഭ്യുദയകാംക്ഷികളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

മുംബൈ: മാട്ടുംഗ- ബോംബെ കേരളീയ സമാജം മുന്‍കാല ഭരണസമിതി അംഗങ്ങളുടെ വിയോഗത്തില്‍ അനുശോചിച്ചു .

സമാജത്തിന്റെ മുന്‍ വൈസ് പ്രസിഡന്റ് എം.കുഞ്ഞിരാമന്‍ , മുന്‍ വൈസ് പ്രസിഡന്റ്്, ട്രഷറര്‍ എന്നീസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ടി.പി.കെ. പിഷാരടി, മുന്‍ ഭരണസമിതി അംഗം കെ.കെ മുരളീധരന്‍ എന്നിവര്‍ക്ക് സമാജം ഭാരവാഹികളും അഭ്യുദയകാംക്ഷികളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

സെക്രട്ടറി എ. ആര്‍. ദേവദാസ്, വൈ: പ്രസിഡന്റ്് കെ.ദേവദാസ് , ട്രഷറര്‍ എം. വി. രവി, ജോ. സെക്രട്ടറി ടി.എ.ശശി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു