ദാവൂദിന്‍റെ സഹായി ഗോവയില്‍ അറസ്റ്റില്‍

 
Mumbai

ദാവൂദിന്‍റെ സഹായി ഗോവയില്‍ അറസ്റ്റില്‍

അറസ്റ്റിലായത് ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി

Mumbai Correspondent

മുംബൈ: അധോലോകനേതാവ് ദാവൂദ് ഇബ്രാഹിമിന്‍റെ അടുത്ത സഹായിയും മയക്കുമരുന്ന് ശൃംഖലയിലെ പ്രമുഖനുമായ ഡാനിഷ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) ഗോവയില്‍ നിന്ന് അറസ്റ്റുചെയ്തു.

ദാവൂദിന്‍റെ സംഘവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ ഇയാളാണ് ഏകോപിപ്പിച്ചിരുന്നതെന്ന് എന്‍സിബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡാനിഷിനൊപ്പം കച്ചവടത്തില്‍ പങ്കാളിത്തമുള്ള ഭാര്യയെയും അറസ്റ്റ് ചെയ്തു.

ഇന്ത്യ ലോകകപ്പ് ഫൈനലിൽ: ജമീമ റോഡ്രിഗ്സ് വീരനായിക

മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വധിച്ചു

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ