Mumbai

ഡോംബിവിലി നായർ വെൽഫെയർ അസ്സോസിയേഷൻ്റ “മംഗല്യ സദസ്” ഫെബ്രുവരിയിൽ

നായർ സമുദായത്തിൽ ഉള്ളവർക്കായി സംഘടിപ്പിക്കുന്ന സദസ്സിൽ പങ്കെടുക്കുവാൻ മുൻകൂട്ടി രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്

താനെ: ഡോംബിവിലി നായർ വെൽഫെയർ അസ്സോസിയേഷൻ്റെ (NWA) ആഭിമുഖ്യത്തിലാണ് “മംഗല്യ സദസ്” സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 11ന് ഡോംബിവലി ഈസ്റ്റിലെ മോഡൽ ഇംഗ്ലീഷ് സ്കൂളിൽ വച്ച് രാവിലെ 10 മണി മുതൽ ഉച്ചക്ക് 2:00 മണി വരെയാണ് മംഗല്യ സദസ് നടത്തപ്പെടുന്നത് .

നായർ സമുദായത്തിൽ ഉള്ളവർക്കായി സംഘടിപ്പിക്കുന്ന സദസ്സിൽ പങ്കെടുക്കുവാൻ മുൻകൂട്ടി രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്.രജിസ്‌ട്രേഷനും മറ്റ് കൂടുതൽ വിവരങ്ങൾക്കും ബന്ധപെടുക. രാംദാസ് മേനോൻ 93219 59383, ശ്രീജേഷ് നായർ 99200 46474. കൂടാതെ സംഘടനയുടെ ഇ-മെയിലിലും (nwa.nair@gmail.com) ബന്ധപ്പെടാവുന്നതാണെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്