ആദിത്യ താക്കറെ 
Mumbai

കിച്ചഡി തട്ടിപ്പ് കേസ്: ആദിത്യ താക്കറെയുടെ വിശ്വസ്ത‌ൻ സൂരജ് ചവാന്‍റെ സ്വത്ത്‌ കണ്ടുകെട്ടി

ജനുവരി 17 കേസിൽ ചവാനെ ഇഡി അറ സ്റ്റു ചെയ്തിരുന്നു.

മുംബൈ: ആദിത്യ താക്കറെയുടെ വിശ്വസ്ത‌ൻ സൂരജ് ചവാന്‍റെ സ്വത്ത്‌ കണ്ടുകെട്ടി. കോവിഡ്-ലോക്ഡൗൺ സമയ ത്തെ കിച്ചഡി തട്ടിപ്പ് കേസിലാണ് മുൻ മന്ത്രിയായ ആദിത്യ താക്കറെയുടെ വിശ്വസ്ത‌ൻ സൂരജ് ചവാന്റെ 88.52 ലക്ഷം രൂപ വിലവരുന്ന സ്വത്ത് ഇഡി താൽ കാലികമായി കണ്ടുകെട്ടിയത്.മുംബൈയിലെ ഫ്ളാറ്റും, രത്നഗിരിയിലെ കൃഷിഭൂമിയും ശനിയാഴ്ച കണ്ടുകെട്ടിയതായി ഇ ഡി അറിയിച്ചു.

ജനുവരി 17 കേസിൽ ചവാനെ ഇഡി അറ സ്റ്റു ചെയ്തിരുന്നു. മുംബൈ നഗരസഭയുടെ മാനദണ്ഡങ്ങൾ മറികടന്ന് കിച്ച്ഡി വിതരണ ത്തിൽ തട്ടിപ്പുനടത്തിയെന്നാണ് അധികൃതർ അറിയിച്ചത്.

ചരിത്രം തിരുത്തി; കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ച് അനുരാഗ്

നേപ്പാളിലെ ഇടക്കാല മന്ത്രിസഭയിലേക്ക് മൂന്ന് മന്ത്രിമാരെ നിയമിച്ച് പ്രധാനമന്ത്രി

അയ്യപ്പ സംഗമം സ്റ്റേ ചെയ്യരുത്; സുപ്രീം കോടതിയിൽ തടസ ഹർജിയുമായി ദേവസ്വം ബോർഡ്

ഇസ്രയേൽ ആക്രമണം: ഖത്തറിന് ഐക്യദാർഢ്യവുമായി അറബ് ഉച്ചകോടി

കൊട്ടാരക്കരയിൽ മൂന്നു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു