ഉദ്ധവ് താക്കറെ 
Mumbai

ഫഡ്‌നാവിസ് ദുര്‍ബലന്‍; ഉദ്ധവ് താക്കറെ

ബിജെപി രാജ്യത്ത് മതിലുകള്‍ സൃഷ്ടിക്കുന്നു

Mumbai Correspondent

മുംബൈ: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും വ്യാപകമായ അഴിമതിക്കെതിരേ നടപടിയെടുക്കാന്‍ അദേഹത്തിന് കഴിവില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

രാജ്യത്തിനകത്ത് മതിലുകള്‍ സൃഷ്ടിക്കുന്ന ബിജെപിയില്‍നിന്ന് ശിവസേന ഉദ്ധവ് വിഭാഗത്തിന് ഹിന്ദുത്വത്തെക്കുറിച്ചുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി രാജ്യത്ത് മതിലുകള്‍ സൃഷ്ടിക്കുകയാണെന്നു ഉദ്ധവ് ആരോപിച്ചു.

വ്യാജ റേഷൻ കാർഡ്: വിജിലൻസ് അന്വേഷിക്കും

ടി20 പരമ്പരയിൽ സഞ്ജുവിന് സാധ്യത കുറയുന്നു

മധ്യപ്രദേശ് എംഎൽമാരുടെ വേതനം 1.65 ലക്ഷം രൂപയാക്കും

ഡിജിറ്റൽ അറസ്റ്റിൽ ഏകീകൃത അന്വേഷണം

രാഹുൽ ഈശ്വറിനെതിരേ പ്രഥമദൃഷ്ട്യാ തെളിവ്; അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടു