സൗജന്യ കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ്

 
Mumbai

സൗജന്യ കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ് ഏപ്രില്‍ 19ന്

രാവിലെ 11 മുതല്‍ പന്‍വേലില്‍

Mumbai Correspondent

പന്‍വേല്‍: കാന്‍സര്‍ രോഗത്തെ നേരത്തെ കണ്ടെത്തുന്നതിന് സഹായകമായ സൗജന്യ സ്‌ക്രീനിംഗ് ക്യാമ്പ് 19ന് രാവിലെ 11 ന് പന്‍വേലിലെ അടായ് സെന്‍റ് ജോര്‍ജ് ഹൈസ്‌കൂളില്‍ സംഘടിപ്പിക്കും. മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ സെന്‍ററിന്‍റെയും പ്രിവന്‍റീവ് ഓങ്കോളജി സര്‍വീസ്, ഖോപ്പോളിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പ് തന്നെ കാന്‍സര്‍ കണ്ടെത്തുന്നതിലൂടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ജനങ്ങളെ കൂടുതല്‍ ആരോഗ്യബോധവാന്മാരാക്കുന്നതിനും പ്രാരംഭ പരിശോധനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുമാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. താല്‍പ്പര്യമുള്ളവര്‍ക്ക് സൗജന്യമായി പരിശോധനകള്‍ ലഭ്യമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

സിഎംആർഎൽ ഇടപാടിലൂടെ ലഭിച്ച പണം എക്സാലോജിക് അക്കൗണ്ടിലേക്ക് പോയി; ഇഡിക്ക് ബിജെപി നേതാവ് ഷോൺ ജോർജിന്‍റെ കത്ത്

സ്കൂളുകളിൽ കുട്ടികൾ എത്താതിരിക്കുമ്പോൾ ആർത്തവമാണെന്ന് എല്ലാവരും അറിയും, നാണക്കേടല്ലേ? ആർത്തവ അവധിക്കെതിരേ ശ്രീലേഖ

ദാവൂദ് - ഐഎസ്ഐ ബന്ധമുള്ള 9 പേർ പിടിയിൽ; വൻ ഭീകരാക്രമണ പദ്ധതി പൊളിച്ചു

പ്രധാനമന്ത്രിയുടെ ആഹ്വാനം: സ്വർണത്തിന്‍റെ ഡിമാൻഡ് 70% ഇടിഞ്ഞു!

'സിഎം' എന്ന് വിളിക്കണം, വിജയ് ഇനി വേണ്ട; മാധ്യമപ്രവർത്തകർക്ക് നിർദേശവുമായി തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ