Representative image 
Mumbai

കെ സി എ -ബി കെ എസ് സംയുക്ത സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച

BKS ഹൈസ്‌കൂളിൽ വച്ച് രാവിലെ 9:00 മണി മുതലാണ് ക്യാമ്പ്

നീതു ചന്ദ്രൻ

മുംബൈ:കേരള കാത്തലിക് അസോസിയേഷൻ, വസായ് യൂണിറ്റും ബസീൻ കേരള സമാജവും ചേർന്ന് മാർച്ച് 3 ഞായറാഴ്ച മണിക്പൂർ, വസായ് വെസ്റ്റിലുള്ള BKS ഹൈസ്‌കൂളിൽ വച്ച് രാവിലെ 9:00 മണി മുതൽ ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ആവശ്യമായ പരിശോധനകൾ, സ്ക്രീനിംഗ്, കൺസൾട്ടേഷനുകൾ, ബോധവൽക്കരണ സെഷനുകൾ എന്നിവ നൽകാനാണ് ഈ ക്യാമ്പ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

അണ്ടർ-19 ഏഷ്യ കപ്പ്: ഇന്ത്യ ഫൈനലിൽ

ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിൽ

ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു 22 പന്തിൽ 37

അന്വേഷണത്തിൽ അലംഭാവം, പ്രതികളെ എസ്ഐടി സംരക്ഷിക്കാൻ ശ്രമിക്കുന്നു: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഇടുക്കിയിൽ 72 കാരിയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും