ജയശ്രീ സുരേഷ് കഥകള്‍ അവതരിപ്പിച്ചു

 
Mumbai

ജയശ്രീ സുരേഷ് കഥകള്‍ അവതരിപ്പിച്ചു

എം.ബി. സുരേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു

Mumbai Correspondent

ഡോംബിവ്ലി: കേരളീയ സമാജം ഡോംബിവ്ലിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാഹിത്യസായാഹ്നത്തില്‍ എഴുത്തുകാരി ജയശ്രീ സുരേഷിന്‍റെ കഥകളും കവിതകളും അവതരിപ്പിച്ചു. സംഘടനാ വൈസ് പ്രസിഡന്‍റ് എം.ബി. സുരേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

പ്രസിഡന്‍റ് ഇ.പി. വാസു ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ടി.കെ. രാജേന്ദ്രന്‍, സി.എച്ച്. ബാലക്കുറുപ്പ്, സുനില്‍ കല്ലിക്കട, ടി.വി.കെ. മൂര്‍ത്തി, മുത്തുകൃഷ്ണന്‍, എം.എം. രഘൂത്തമന്‍, ആര്‍. നാരായണന്‍കുട്ടി, കളത്തൂര്‍ വിനയന്‍, രമേഷ് വാസു, ബിന്ദു പത്മനാഭന്‍, ഡോ. പി. പി. രാധാകൃഷ്ണന്‍, ഇ. ഹരീന്ദ്രനാഥ്, ജോര്‍ജ് സേവ്യര്‍, പി. വിജയകുമാര്‍, രാധാകൃഷ്ണന്‍ എന്നിവര്‍ കൃതികളെ വിലയിരുത്തി സംസാരിച്ചു.

തുടര്‍ന്ന് എഴുത്തുകാരി ജയശ്രീ സുരേഷ് മറുപടി പ്രസംഗം നടത്തി. വായനക്കാരുടെയും നിരൂപകരുടെയും അഭിപ്രായങ്ങള്‍ തന്റെ എഴുത്തുയാത്രയ്ക്ക് പ്രചോദനമാണെന്ന് അവര്‍ പറഞ്ഞു.

ഓപ്പറേഷൻ തൂഫാൻ: 10 കോടി ലഹരി വസ്തുക്കൾ പിടികൂടി, 2778 പേർ അറസ്റ്റിലായെന്ന് ആഭ‍്യന്തര മന്ത്രി

വിമാനം പറക്കുമ്പോൾ വീടുകൾക്ക് കേടുപാട്: നഷ്ടപരിഹാര പദ്ധതിയുമായി കൊച്ചി എയർപോർട്ട്

പകർച്ചവ‍്യാധികൾ നിയന്ത്രിക്കാൻ ഹൈപവർ കമ്മിറ്റി; പ്രതിരോധ നടപടികളുമായി സർക്കാർ

മുട്ടിൽ മരംമുറി കേസ്: 4 കോടി രൂപ മൂല്യമുള്ള മരങ്ങൾ ലേലം ചെയ്യാൻ കോടതിയുടെ അനുമതി

ഐപിഎല്ലിലെ അതിവേഗ പേസർ ഇനി ഇന്ത‍്യ എ ടീമിൽ