കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ഥി  ജീവനൊടുക്കി

 
Representative image
Mumbai

കേസ് നീണ്ടത് 27 വർഷം; 61കാരൻ കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

ശിവാജിനഗറിലെ ജില്ലാ കോടതിയുടെ പുതിയ കെട്ടിടത്തില്‍ നിന്നാണ് ചാടിയത്.

Mumbai Correspondent

മുംബൈ: പുനെ നഗരത്തിലെ കോടതി കെട്ടിടത്തില്‍നിന്ന് ചാടി 61-കാരന്‍ ജീവനൊടുക്കി. ജീവിതത്തിലെ ചില പ്രശ്‌നങ്ങളാണ് മരണത്തിനു കാരണമെന്ന് ഇയാളില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

ശിവാജിനഗറിലെ ജില്ലാ കോടതിയുടെ പുതിയ കെട്ടിടത്തില്‍ നിന്നാണ് ചാടിയത്. 1997 മുതല്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് കേസ് നടത്തുന്ന ആളാണ് ചാടിയത്.

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വർണം ക്രിക്കറ്റിലൂടെ

സൗഹൃദ മത്സരത്തിൽ ഇന്ത‍്യയെ വിറപ്പിച്ച് ജപ്പാൻ

സിഎംആർഎൽ- എക്‌സാലോജിക് കേസ്; പിണറായിക്കും റിയാസിനും വീണയ്ക്കുമെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

കേരള ടീമിനെ പരിശീലിപ്പിക്കാൻ ഐപിഎല്ലിലെ ഗോവൻ പീരങ്കി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്; ആന്‍റോ അഗസ്റ്റിന് ഉപാധികളോടെ ജാമ‍്യം