കൈരളി ഐരോളി വാർഷികാഘോഷം ഒക്ടോബർ 27 ന്  
Mumbai

കൈരളി ഐരോളി വാർഷികാഘോഷം ഒക്ടോബർ 27 ന്

കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, വിദ്യാഭ്യാസത്തിൽ മികവ് പുലർത്തിയ കുട്ടികളെ ആദരിക്കൽ എന്നിവ നടക്കും.

നീതു ചന്ദ്രൻ

നവിമുംബൈ:കൈരളി കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ അസ്സോസിയേഷന്‍റെ 35ാ മത് വാർഷികാഘോഷം ഒക്ടോബർ 27 ന് ഐരോളി സെക്ടർ 15 ലുള്ള ലേവാ പാട്ടീദാർ ഹാളിൽ നടക്കും. രാവിലെ 10 മണിക്ക് ഉത്‌ഘാടനം തുടർന്ന് സമാജം അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, വിദ്യാഭ്യാസത്തിൽ മികവ് പുലർത്തിയ കുട്ടികളെ ആദരിക്കൽ എന്നിവ നടക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  93235 03343

മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ‍്യമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനം ആത്മഹത‍്യാപരമെന്ന് കെ. സുരേന്ദ്രൻ

ഓണറേറിയം വർധനവിൽ തൃപ്തരല്ല; സമരം തുടരുമെന്ന് ആശമാർ

ക്ഷേമപെൻഷൻ 2000 രൂപയാക്കി; ആശമാർക്കും ആശ്വാസം

ഇന്ത‍്യ- പാക് യുദ്ധം അവസാനിച്ചത് തന്‍റെ ഭീഷണി മൂലമെന്ന് ട്രംപ്