കലംമ്പൊലി സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഓണം ആഘോഷിച്ചു  
Mumbai

കലംമ്പൊലി സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഓണം ആഘോഷിച്ചു

ഫാദർ കുര്യാക്കോസ് കളപ്പറമ്പത്ത് മുഖ്യാതിഥിയാ‍യിരുന്നു.

നവിമുംബൈ: കലംമ്പൊലി സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഫാദർ ജെഫ്രിൻ തോമസിന്‍റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. വിശുദ്ധ കുർബാനയോടെ ആഘോഷത്തിന് ആരംഭം കുറിച്ചു. ഫാദർ കുര്യാക്കോസ് കളപ്പറമ്പത്ത് മുഖ്യാതിഥിയാ‍യിരുന്നു.

ശനിയാഴ്ച പൂക്കള മത്സരവും, ഞായറാഴ്ച വിശുദ്ധ കുർബാനക്കു ശേഷം ഇടവകയിലെ എല്ലാ സംഘടനകളുടെയും വിവിധ കലാ പരിപാടികളും അതിനുശേഷം വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു.

ഫാദർ കുര്യാക്കോസ് കളപ്പറമ്പത്ത് മുഖ്യാതിഥിയാ‍യിരുന്നു.
ഫാദർ കുര്യാക്കോസ് കളപ്പറമ്പത്ത് മുഖ്യാതിഥിയാ‍യിരുന്നു.

നെൽസൺ തോമസ്, ജേക്കബ് ദേവസി, ഫ്രഡിൻ വിൻസെന്റ് എന്നിവരാണ് ഓണാഘോഷങ്ങൾ ഏകോപിപ്പിച്ചത്. 10 മണിയോടെ ആഘോഷങ്ങൾ സമാപിച്ചു

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്

വിമാനദുരന്തം: അന്വേഷണ റിപ്പോർ‌ട്ടിനെ വിമർശിച്ച് പൈലറ്റ് അസോസിയേഷൻ

റിഫൈനറിയിൽ വിഷവാതക ചോർച്ച; മലയാളി അടക്കം 2 പേർ മരിച്ചു

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'

വിഴുങ്ങിയത് അൻപതോളം ലഹരി ഗുളികകൾ; നെടുമ്പാശേരിയിൽ ബ്രസീലിയൻ ദമ്പതികൾ പിടിയിൽ