കഥകളി

 
Mumbai

മുളുണ്ട് കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കഥകളി

കലാമണ്ഡലം സി. ഗോപാലകൃഷ്ണനും സംഘവും പ്രഹളാദ ചരിതം കഥ അവതരിപ്പിക്കും

Mumbai Correspondent

മുംബൈ: കേരളത്തിന്‍റെ തനതായ കലാരൂപങ്ങളെ പരിപോഷിപ്പിക്കുക എന്ന ദൗത്യത്തിന്‍റെ ഭാഗമായി മുളുണ്ട് കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കഥകളി അരങ്ങേറുന്നു. മുളുണ്ട് നിവാസികളുടെയും സമാജം അംഗങ്ങളുടെയും അഭ്യര്‍ഥന കണക്കിലെടുത്താണ് സമാജം മൂന്നാം തവണയും കഥകളി അവതരിപ്പിക്കുന്നത്.

മുളുണ്ട് ഭക്ത സംഘത്തിന്‍റെ സഹകരണത്തോടെ ജൂണ്‍ 28ന് ശനിയാഴ്ച വൈകിട്ട് 7 മുതല്‍ രാത്രി 10 മണിവരെ മുളുണ്ട് ഭക്ത സംഘം ടെംപിള്‍ ഹാളില്‍ കലാശ്രീ കലാമണ്ഡലം സി. ഗോപാലകൃഷ്ണനും സംഘവും പ്രഹളാദ ചരിതം കഥ അവതരിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് :93222 77577, 9224408108, 9821 54090, 9819002955

ശബരിമല സ്വർണക്കൊള്ള; ശ്രീകോവിലിന്‍റെ വാതിൽ പലതവണ സന്നിധാനത്തെത്തിച്ച് അളവെടുത്തു

വി. കുഞ്ഞികൃഷ്ണന്‍റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

ടിഷ്യൂ പെപ്പറിൽ ബോംബ് ഭീഷണി, കുവൈറ്റ്- ഡൽഹി ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ ഇറക്കി

ഭർത്താവ് കുരങ്ങെന്ന് വിളിച്ചു, യുവതി ആത്മഹത്യ ചെയ്തു

മത്സരിച്ചത് മതി; എ.കെ. ശശീന്ദ്രനെതിരേ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികൾ