കേന്ദ്രീയ നായര്‍ സാംസ്‌കാരിക സംഘ് മന്നം ജയന്തി ആഘോഷിച്ചു

 
Mumbai

കേന്ദ്രീയ നായര്‍ സാംസ്‌കാരിക സംഘ് മന്നം ജയന്തി ആഘോഷിച്ചു

ചടങ്ങുകള്‍ നടത്തിയത് ഐറോളി ഓഫിസില്‍

Mumbai Correspondent

മുംബൈ: കേന്ദ്രീയ നായര്‍ സാംസ്‌കാരിക സംഘ്, നൂറ്റിനാല്പതൊന്‍പതാമത് മന്നം ജയന്തി വളരെ സമുചിതമായി ആഘോഷിച്ചു. ഐറോളി ഓഫീസില്‍ നടന്ന ചടങ്ങില്‍ പുഷ്പാര്‍ച്ചനയും, പ്രാര്‍ഥനയും നടന്നു.

വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രസിഡന്‍റ് ഹരികുമാര്‍ മേനോന്‍, വൈസ് പ്രസിഡന്‍റ് കുസുമകുമാരി അമ്മ, ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ലഡാഖിനു സമീപം ചൈന സൈനിക സന്നാഹങ്ങൾ വർധിപ്പിക്കുന്നു | Video

പത്താം ക്ലാസ് വിദ്യാർഥികൾക്ക് റോബോട്ടിക്സ് പരിശീലനം

ഐപിഎല്ലിൽനിന്നു പുറത്താക്കിയ മുസ്താഫിസുറിന് നഷ്പരിഹാരം കിട്ടില്ല

രാഹുൽ ഈശ്വറിന് എംഎൽഎ ആകണം!

യുഡിഎഫ് വെറും പിആർ മുന്നണി: വി. ശിവൻകുട്ടി