ഭാരവാഹികളെ തെരഞ്ഞെടുത്തു

 
Mumbai

കേരള കാത്തലിക് അസോസിയേഷന്‍ ഡോംബിവലി യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ആന്റണി ഫിലിപ്പ് പ്രസിഡന്റ്

Mumbai Correspondent

മുംബൈ: കേരള കാത്തലിക്ക് അസോസിയേഷന്‍ ഡോംബിവലി യൂണിറ്റിന്‍റെ 2025-27 വര്‍ഷത്തേയ്ക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്‍റ് ആന്‍റണി ഫിലിപ്പ്, വൈസ് പ്രസിഡന്‍റ് കെ.സി. ഫിലിപ്പ്, സെക്രട്ടറി ഇമ്മാനുവേല്‍ തോമസ്, ജോയിന്‍റ് സെക്രട്ടറി ബിജു രാജന്‍, ട്രഷറര്‍ സി.റ്റി. മത്തായി.

അനില ഫിലിപ്പ്, ബിജു വര്‍ഗീസ്, ജോസഫ് കെ. എസ്, ജോണ്‍സന്‍ അബ്രഹാം, ജോയി മാത്യു നെല്ലന്‍, ലിജി തോമസ് എന്നിവരാണ് സെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങള്‍

യൂണിറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി പി.ഡി പത്രോസ്, ജോജി ആന്‍റണി, കെ.ജെ. പീറ്റര്‍, കെ. ഫിലിപ്പ്‌സ്, ജോണിക്കുട്ടി എബ്രഹാം, ജോസഫ് മേനാച്ചേരി, റിനോയി സെബാസ്റ്റ്യന്‍, പി.ഡി. ഫ്രാന്‍സിസ്, ടോമി സി.ഒ., ലൈജി ബിനോയി, മേരിക്കുട്ടി ക്ലമന്‍റ് എന്നിവരും ഇന്‍റേണല്‍ ഓഡിറ്റര്‍മാരായി കെ.എം. തോമസ്, വി.ജെ. ദേവസ്യാ എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടു.

കെസിഎ മുംബൈ (രജി) വൈസ് പ്രസിഡന്‍റ് പി.ഒ. ജോസ്, സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷിബു ജോണ്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരായിരുന്നു.

വനിതാ സംവരണം: മണ്ഡല പുനർനിർണയം ജനാധിപത്യത്തിനെതിരെന്ന് കേരള എംപിമാർ

മഞ്ഞ കുപ്പായത്തിൽ തിളങ്ങാൻ 'തല' എത്തുന്നു; മുംബൈയ്ക്കെതിരേ ധോണിയുടെ മാസ് എൻട്രി

സിഎസ്കെയ്ക്ക് കനത്ത തിരിച്ചടി; സ്ട്രൈക്ക് ബൗളർ ഐപിഎല്ലിൽ നിന്ന് പുറത്ത്

വയനാട് ടൗൺഷിപ്പ് നിർമാണം അനിശ്ചിതത്വത്തിൽ; താമസയോഗ‍്യമായത് 40 വീടുകൾ മാത്രം

അനുമതിയില്ലാതെ റോഡ് ഷോ; നടൻ വിജയ്ക്കെതിരേ കേസ്