ഫെയ്മയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ കേരളപ്പിറവി ദിനാഘോഷം

 
Mumbai

ഫെയ്മയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ കേരളപ്പിറവി ദിനാഘോഷം

കേരളപ്പിറവി ദിനാഘോഷത്തിന് മഹാരാഷ്ട്ര സംസ്ഥാനതല ഉദ്ഘാടനം നാസിക്കിൽ നിർവഹിക്കും.

Megha Ramesh Chandran

മുംബൈ: ഫെയ്മയുടെ നേതൃത്വത്തിൽ‌ മഹാരാഷ്ട്രയിൽ മലയാളികൾ കേരളപ്പിറവി ആഘോഷിക്കുന്നു. നവംബർ ഒന്നിന് രാവിലെ 11ന് ഫെയ്മ മഹാരാഷ്ട്ര പ്രസിഡന്‍റ് ജയപ്രകാശ് നായർ തെങ്ങിൻ തൈകൾ നട്ടുകൊണ്ട് വിവിധ കലാപരിപാടികൾക്ക് തുടക്കം കുറിക്കും.

കേരളപ്പിറവി ദിനാഘോഷത്തിന് മഹാരാഷ്ട്ര സംസ്ഥാനതല ഉദ്ഘാടനം നാസിക്കിൽ നിർവഹിക്കും. തുടർന്ന് മുംബൈ, നാസിക്, പൂനെ, കൊങ്കൺ, മറാത്തവാഡ, നാഗ്പൂർ, അമരാവതി എന്നീ സോൺ കമ്മിറ്റികളുടെയും അംഗസംഘടനാ നേതാക്കളുടെയും സാന്നിധ്യത്തിൽ, ഓരോ മേഖലകളിലും തെങ്ങിൻ തൈകൾ നട്ടുകൊണ്ട് വിവിധ കലാപരിപാടികളോടുകൂടി കേരളപ്പിറവി ദിനം ആഘോഷിക്കും.

വിശദവിവരങ്ങൾക്ക്

മുംബൈ സോൺ

  • ശിവപ്രസാദ് കെ. നായർ (ചെയർമാൻ) 97699 82960,ബൈജു സാൽവിൻ (കൺവീനർ)70215 75949, പൂനെ സോൺ

  • ജോർജ്ജ് തോമസ് (ചെയർമാൻ)94204 93281,ഷൈജു വി.എ (കൺവീനർ)99224 99414,നാസിക് സോൺ

  • ഷാജി വർഗീസ് (ചെയർമാൻ)94216 16026,ജി. കെ. ശശികുമാർ(കൺവീനർ)98810 62798,കൊങ്കൺ സോൺ

  • കെ. എസ്. വൽസൻ (ചെയർമാൻ)89752 50250,കെ. എൻ. രതീഷ്(കൺവീനർ)77458 22524,മറാത്തവാഡ സോൺ ജോയി പൈനാടത്ത്(ചെയർമാൻ) 98907 42055,റഹുമത്ത് മൊയ്തീൻ(കൺവീനർ)9890219465,നാഗ്പൂർ സോൺ അനിൽ മാത്യു(ചെയർമാൻ) 86050 81799,രവി മാധവൻ(കൺവീനർ)95612 29170,അമരാവതി സോൺ ശ്രീകുമാർ എ. (ചെയർമാൻ)94228 75052,ദിവാകരൻ മുല്ലനേഴി(കൺവീനർ)94229 26292. മുതലായ സോൺ ഭാരവാഹികളെ ബന്ധപ്പെടുക.

ഇന്ത്യ ലോകകപ്പ് ഫൈനലിൽ: ജമീമ റോഡ്രിഗ്സ് വീരനായിക

മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വധിച്ചു

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ