കേരള സമാജം ഉള്‍വെ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
നവിമുംബൈ: കേരള സമാജം ഉള്‍വെ നോഡ് കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 6 ന് രാവില 8 മുതല്‍ സെക്ടര്‍ 5 ലുള്ള ജിയോ ഇന്‍റസ്റ്റിട്ട്യൂട്ടിന്‍റെ സിന്തറ്റിക്ക് ട്രാക്കിലും പരിസരത്തെ മൈതാനത്തിലുമായിട്ടാണ് കായിക മത്സരങ്ങള്‍.
എല്ലാപ്രായത്തിലും ഉള്ളവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. ഫോണ്‍: 6282199942