കേരള സമാജം ഉല്‍വേ നോഡ് മഹിളാ ദിനത്തിൽ നിന്ന്

 
Mumbai

കേരള സമാജം ഉല്‍വേ നോഡ് മഹിളാ ദിനം ആഘോഷിച്ചു

ദിവ്യ രാംദാസ് മുഖ്യാതിഥി ആയിരുന്നു

Mumbai Correspondent

നവിമുംബൈ: കേരള സമാജം ഉല്‍വെ നോഡ് മഹിളാ ദിനം ആഘോഷിച്ചു. ബിഎആര്‍സിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ദിവ്യ രാംദാസ് മുഖ്യാതിഥി ആയിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ ജനുവരി 26 ന് രാഷ്ട്ര പതിഭവനില്‍ പൂക്കളം ഇടാന്‍ അവസരം ലഭിച്ച വന്ദന ജിതിന്‍, പായസ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സേതുലക്ഷ്മി രണ്ടാം സ്ഥാനം നേടിയ ഷീജ എം.കെ തുടങ്ങിയവരെ മുഖ്യാതിഥിയും സമാജം ഭാരവാഹികളും ചേര്‍ന്ന് ആദരിച്ചു

സെക്രട്ടറി ഷൈജ ബിജു അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഹണി വെണ്ണിക്കല, കണ്‍വീനര്‍ മിനി അനില്‍ പ്രകാശ്, സനിത തുടങ്ങിയവർ പ്രസംഗിച്ചു.

മഹിളാ വിംഗ് പ്രവര്‍ത്തകരായ ശുഭമോഹന്‍, ശ്രീകുമാരി രമേഷ് നായര്‍, സ്മിത സാബു, ലത ഷിബു ആശ സോമന്‍, ദയ മനോമോഹന്‍ , ഡെന്‍സി ബിനില്‍, മണി സജീവന്‍, രേഖ നായര്‍, ബിന്ദു രഞ്ചിത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

അധ്യാപികമാർ ഇൻസ്റ്റയിലൂടെ മാഫിയയുമായി ബന്ധപ്പെട്ടു, ഇടനിലക്കാരായി; അന്വേഷണത്തിന് പ്രത്യേക സംഘം

കടബാധ്യത മൂലം ബസ് സർവീസുകൾ വെട്ടിക്കുറച്ചിട്ടില്ല; ആരോപണം നിഷേധിച്ച് കെഎസ്ആർടിസി

മണിപ്പൂരിൽ നാല് ഭീകരർ അറസ്റ്റിൽ

'അമ്മ' അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ കേസ്; തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ‍്യത്തോടെയാണെന്ന് രമേശ് പിഷാരടി

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിക്കും, പിറക്കുന്ന കുഞ്ഞുങ്ങളെ മറിച്ചു വിൽക്കും; കോട്ടയത്ത് 2 പേർ അറസ്റ്റിൽ