'കേരള സമാജം ഉൽവെ നോഡ് ഹൃദ്യം പൊന്നോണം 2024' ഒക്ടോബർ 6 ന്  
Mumbai

'കേരള സമാജം ഉൽവെ നോഡ് ഹൃദ്യം പൊന്നോണം 2024' ഒക്ടോബർ 6 ന്

റാംഷേട്ട് താക്കൂർ ഇന്‍റർനാഷണൽ സ്പോർട്സ് കോംപ്ലക്സിലാണ് ഓണാഘോഷം നടക്കുന്നത്

നീതു ചന്ദ്രൻ

നവിമുംബൈ: കേരള സമാജം ഉൽവെ നോഡ് ഓണാഘോഷം ഒക്ടോബർ 6 ന് നടത്തപ്പെടുന്നു. ഹൃദ്യം പൊന്നോണം 2024 എന്ന് പേരിട്ടിരിക്കുന്ന ഓണഘോഷത്തിൽ നിരവധി കലാ വിരുന്ന് ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 6 ഞായറാഴ്ച്ച റാംഷേട്ട് താക്കൂർ ഇന്‍റർനാഷണൽ സ്പോർട്സ് കോംപ്ലക്സിലാണ് ഓണാഘോഷം നടക്കുന്നത്.

സി.ജെ. റോയ്‌യുടെ ആത്മഹത‍്യ: തോക്ക് കസ്റ്റഡിയിലെടുത്തു

റാപ്പിഡ് റെയിൽ പദ്ധതി തമാശ മാത്രം: കെ.സി. വേണുഗോപാല്‍

ടി20 ലോകകപ്പിനുള്ള യുഎഇ ടീം പ്രഖ‍്യാപിച്ചു; ബൗളിങ് പരിശീലകനായി മുൻ പാക്കിസ്ഥാൻ താരം

സുബിൻ ഗാർഗിന്‍റെ മരണം: പ്രതികളുടെ ജാമ‍്യാപേക്ഷ തള്ളി

അജിത് പവാറിന്‍റെ മരണത്തിൽ സിഐഡി അന്വേഷണം ആരംഭിച്ചു