കേരള വിശ്വകർമ അസോസിയേഷൻ ഓണാഘോഷം 
Mumbai

കേരള വിശ്വകർമ അസോസിയേഷൻ ഓണാഘോഷം

ഉച്ചക്കു ശേഷം കൈകൊട്ടിക്കളിയും മറ്റു വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

മുംബൈ: കേരള വിശ്വകർമ്മ അസോസിയേഷൻ മുംബൈ വിശ്വകർമ പൂജയും ഓണാഘോഷവും ഞായറാഴ്ച (സെപ്റ്റംബർ 22) മാറോൾ എഡ്യൂക്കേഷൻ അക്കാദമിയിൽ വച്ച് നടത്തുന്നു. രാവിലെ 9 മണിക്ക് വിശ്വകർമ പൂജയും ഭജനയും അതിനു ശേഷം അംഗങ്ങളുടെ കലാപരിപാടികളും ഉച്ചക്ക് ഓണ സദ്യയും ഉണ്ടായിരിക്കും.

ഉച്ചക്കു ശേഷം കൈകൊട്ടിക്കളിയും മറ്റു വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് 6 മണിക്ക് ഓണത്തിനോട് അനുബന്ധിച്ചു നടന്ന ഓൺലൈൻ പൂക്കള മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനവും മറ്റു അനുമോദന ചടങ്ങുകളും നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: Ph:9137984464

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ