ഹില്‍ഗാര്‍ഡന്‍ അയ്യപ്പഭക്ത സംഘം പഠനസഹായം നല്‍കി
മുംബൈ: താനെ ഹില്‍ഗാര്‍ഡന്‍ അയ്യപ്പ ഭക്തസംഘത്തിന്‍റെ ആഭ്യമുഖ്യത്തില്‍ താനെ, കാപ്പുര്‍ഭാവഡിയില്‍ സ്ഥിതി ചെയ്യുന്ന സെന്‍റ് ജോസഫ് ഇംഗ്ലീഷ് വിദ്യാലയത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പഠന സഹായം നല്‍കി.
തുടര്‍ന്ന് പ്രൈമറിയിലെ ഒരു കുട്ടിയും സെക്കൻഡറിയിലെ രണ്ട് കുട്ടികള്‍ക്കുമാണ് ഒരു വര്‍ഷത്തെ ഫീസായ 39,715 രൂപ സ്‌കൂള്‍ മാനേജ്മന്റിന് കൈമാറിയത്. അയ്യപ്പ ഭക്തസംഘത്തിന്‍റെ ഭാരവാഹികളായ കെ.ജി. കുട്ടി, ശശികുമാര്‍ നായര്‍, രമേശ് ഗോപാലന്‍ എന്നിവര്‍ സ്‌കൂളിലെത്തി ചെക്ക് കൈമാറി.