മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

 

representative image

Mumbai

7.28 കോടി രൂപയുടെ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അറസ്റ്റ്

മുംബൈ: 7.28 കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് കടത്തിയ കേസില്‍ കോഴിക്കോട് സ്വദേശിയെ മുംബൈ വിമാനത്താവളത്തില്‍ പിടി കൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാങ്കോക്കില്‍ നിന്നെത്തിയ മുനീര്‍ വെണ്ണീറ്റും കുഴിയെ പിടികൂടിയത്.

ഡിആര്‍ഐ ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരനെ പിടികൂടിയത്. ഇയാളുടെ ട്രോളി ബാഗില്‍ നടത്തിയ പരിശോധനയില്‍ 7.28 കോടി രൂപ വിലമതിക്കുന്ന 7287 ഗ്രാം കഞ്ചാവ് അടങ്ങിയ 35 പാക്കറ്റുകളാണ് കണ്ടെടുക്കുകയായിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരുകയാണ്.

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; റാങ്ക് പട്ടികയിൽ മാറ്റം

ഗുജറാത്തിൽ പാലം തകർന്നുണ്ടായ അപകടം; 4 എൻജിനീയർമാർക്ക് സസ്പെൻഷൻ

''ഇതുവരെ അപേക്ഷകൾ ഒന്നും വന്നിട്ടില്ല''; ശശി തരൂർ ബിജെപിയിലേക്കെന്ന അഭ‍്യൂഹങ്ങളിൽ രാജീവ് ചന്ദ്രശേഖർ

''കോടതി വിധി അംഗീകരിക്കുന്നു''; കീമിൽ സർക്കാർ അപ്പീലിനില്ലെന്ന് ആർ. ബിന്ദു

മുണ്ടക്കൈ -ചൂരൽ മല ദുരന്തത്തിൽ വയനാടിന് 153.20 കോടി രൂപ കേന്ദ്ര സഹായം