തിരുവാതിര ആഘോഷം നടത്തി

 
Mumbai

തിരുവാതിര ആഘോഷം നടത്തി

നേതൃത്വം നല്‍കിയത് നായര്‍ സര്‍വീസ് സൊസൈറ്റി

Mumbai Correspondent

നവിമുംബൈ: വാശിയില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ തിരുവാതിര ആഘോഷം നടത്തി.

നവിമുംബൈ തിലക് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ തിരുവാതിരകളിയും തിരുവാതിര പാട്ടും അരങ്ങേറി.

4 ദിവസം ബാങ്ക് പണിമുടക്ക്, 9 ദിവസം അടഞ്ഞു കിടക്കും; അവധി കൂട്ടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

പഞ്ചാബിലെയും ഗുജറാത്തിലെയും സ്കൂളുകൾ തമ്മിൽ താരതമ‍്യം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി

പ്രിയദർശിനി ബസുകൾക്കെതിരേ ആക്രമണം; ചില്ലുകൾ തകർത്ത് അജ്ഞാതർ