Mumbai

എൻ ബി കെ എസ് അക്ഷരസന്ധ്യയിൽ 'ലങ്കാലക്ഷ്മി' നാടകത്തിൻ്റെ ചർച്ച

രാമായണത്തെ ആസ്പദമാക്കി സി എൻ ശ്രീകണ്ഠൻ രചിച്ച താണ് ലങ്കാലക്ഷ്മി എന്ന നാടകം.

നവി മുംബൈ: ന്യൂ ബോംബെ കേരളീയ സമാജം നെരൂൾ ഈ ആഴ്ച്ചയിലെ അക്ഷര സന്ധ്യയിൽ സി എൻ ശ്രീകണ്ഠൻ നായരുടെ ലങ്കാ ലക്ഷ്മി എന്ന നാടകം ചർച്ച ചെയ്യുന്നു. ഇതിനോടൊപ്പം നാടക വായനാവതരണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജൂൺ 25 ഞായറാഴ്ച്ച വൈകീട്ട് 5 മണി മുതലാണ് അക്ഷര സന്ധ്യ ആരംഭിക്കുന്നത്

രാമായണത്തെ ആസ്പദമാക്കി സി എൻ ശ്രീകണ്ഠൻ രചിച്ച താണ് ലങ്കാലക്ഷ്മി എന്ന നാടകം.

നാടകത്തിനും നാടക വായനക്കും ഇടയിലൂടെ വ്യത്യസ്തമായ ഒരു സഞ്ചാരം നടത്തുകയാണ് ഇത്തവണ അക്ഷര സന്ധ്യയിൽ എന്ന് മുഖ്യ സംഘാടകനായ അനിൽ പ്രകാശ് അറിയിച്ചു.

അഗ്നി-5 ഇന്‍റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

'മേരി സഹേലി' പദ്ധതിക്ക് കീഴിൽ പുതിയ ഉദ്യമവുമായി ആർപിഎഫ്; ഇനി വനിതകൾക്ക് കൂടുതൽ സുരക്ഷിതമായി യാത്രചെയ്യാം

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന യുവതികൾ വനിതാ കമ്മിഷനിൽ പരാതി നൽകി

കോട്ടയം നഗരത്തിൽ അക്രമം നടത്തിയ തെരുവ് നായ ചത്തു; നാട്ടുകാർ പേവിഷബാധ ഭീതിയിൽ

പാലക്കാട് സ്കൂൾ പരിസരത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്തു വയസുകാരന് പരുക്ക്