എം. കുഞ്ഞിരാമന്‍

 
Mumbai

എം. കുഞ്ഞിരാമന്‍ അന്തരിച്ചു

ദീര്‍ഘകാലം ബോംബെ കേരളീയ സമാജത്തിന്‍റെ വൈസ് പ്രസിഡന്‍റായിരുന്നു.

മുംബൈ: യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി രജിസ്ട്രാര്‍ ആയിരുന്ന എം.കുഞ്ഞിരാമന്‍ (88) അന്തരിച്ചു.ബോംബെ കേരളീയ സമാജത്തില്‍ ദീര്‍ഘകാലം വൈസ് പ്രസിഡന്‍റായിരുന്ന അദ്ദേഹം സാമൂഹിക പ്രവര്‍ത്തനത്തിലും സജീവമായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരിയാണ് സ്വദേശം. ബോംബെ കേരളീയ സമാജം അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു.

സംസ്‌കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് സഹാര്‍ ശ്മശാനത്തില്‍. ഭാര്യ വിമല, മക്കള്‍ സഞ്ജു , സ്മിത, സീമ. 3 പേരും മലേഷ്യയിലാണ്.

മാസപ്പിറവി കണ്ടു; നബിദിനം സെപ്റ്റംബർ അഞ്ചിന്

യെമനിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണം; പ്രസിഡന്‍റിന്‍റെ കൊട്ടരം തകർന്നു

സിപിഎമ്മിലെ കത്ത് ചോർച്ച; മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ച് തോമസ് ഐസക്ക്

ട്രാന്‍സ്‍ജെന്‍ഡര്‍ അവന്തികയ്ക്ക് പിന്നില്‍ ബിജെപിയുടെ ഗൃഢാലോചന സംശയിക്കുന്നു: സന്ദീപ് വാര്യർ

ചംപയി സോറൻ വീട്ടുതടങ്കലിൽ