പി.എസ് ശ്രീധരന്‍ പിള്ള

 
Mumbai

മോഡല്‍ കോളജ് കെട്ടിടങ്ങളുടെ ഉദ്ഘാടനം 11ന്

ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള മുഖ്യാതിഥി

മുംബൈ: കേരളീയ സമാജം ഡോംബിവ്ലിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കോളേജ് (കമ്പല്‍പാഡ) കെട്ടിടത്തിന്‍റെ മൂന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി. പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുൻപ് സംഘടിപ്പിക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ ഡോ. പി.എസ്. ശ്രീധരന്‍ പിള്ള മുഖ്യാതിഥിയാകും.

ജൂലൈ 11ന് വെള്ളിയാഴ്ച്ച വൈകിട്ട് 4.30 ന് നടക്കുന്ന ചടങ്ങില്‍ ഡോംബിവ്ലി എംഎല്‍എയും മുന്‍ മന്ത്രിയുമായ രവീന്ദ്ര ചവാന്‍, എംഎല്‍എ രാജേഷ് മോറെ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ചടങ്ങിനോടനുബന്ധിച്ച് കോളെജ് വിദ്യാര്‍ഥികളുടെയും സമാജം കലാവിഭാഗത്തിന്‍റെയും വെവിധ്യമാര്‍ന്ന കാലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ അറിയിച്ചു.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്