Mumbai

മലയാള ഭാഷ പ്രചാരണ സംഘം വസായ് വിരാർ മേഖല പന്ത്രണ്ടാം മലയാളോത്സവം ഡിസംബർ 3 ന്

മുംബൈ: മലയാള ഭാഷ പ്രചാരണ സംഘം വസായ് വിരാർ മേഖല പന്ത്രണ്ടാം മലയാളോത്സവം 2023 ഡിസംബർ മൂന്നാം തീയതി രാവിലെ 9 മണി മുതൽ നാല് സ്റ്റേജുകളിൽ ആയി 23 ഓളം കലാ മത്സരങ്ങൾ അരങ്ങേറുകയാണ്.

ആറ് വയസു മുതൽ ഉള്ള മത്സരാർത്ഥികൾ മുതൽ 35 വയസിനു മുകളിൽ ഏതു വയസ് വരെയും ഉള്ളവർക്ക് മത്സരിക്കാവുന്ന വിധത്തിൽ എ ബി സി ഡി ഇ എന്നിങ്ങനെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. വസായ് വെസ്റ്റിലുള്ള ബി കെ എസ് ഹൈസ്കൂളിൽ വച്ച് മൂന്നാം തീയതി രാവിലെ 9 മണി മുതൽ മത്സരങ്ങളുടെ അരങ്ങുണരും.

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു