saadat hasan manto 
Mumbai

സാദത്ത് ഹസൻ മാൻടോയുടെ കഥകളുടെ മലയാള പരിഭാഷ പ്രകാശനം

നവിമുംബൈ: എൻ ബി കെ എസ് ഈ മാസം 29 ഞായറാഴ്ച്ച വൈകീട്ട്‌ 5 മണിക്ക് നടക്കുന്ന അക്ഷരസന്ധ്യയിൽ പ്രശസ്ത ഉറുദു കഥാകൃത്ത് സാദത്ത് ഹസൻ മാൻടോയുടെ കഥകളുടെ മലയാള പരിഭാഷയുടെ പുസ്തക പ്രകാശനം നടത്തപ്പെടുന്നു.

ന്യൂ ബോംബെ കേരളീയ സമാജം നെരൂൾ ഹാളിൽ വെച്ച് നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നത് ഉറുദു സാഹിത്യകാരൻ അസ്ലം പർവേസും പുസ്തകം പരിചയപെടുത്തുന്നത് സന്തോഷ് പല്ലശനയും ആണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പ്രകാശ് കാട്ടാക്കട (ജന. സെക്രട്ടറി) ,97024 33394

കാനഡയിൽ പരിശീലന വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി ഉൾപ്പടെ 2 പേർക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ 15 കാരിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഡൽഹിയിൽ ശക്തമായ ഭൂചലനം

തെലങ്കാന സ്ഫോടനം; കാണാതായ 8 പേരും മരിച്ചതായി പ്രഖ്യാപിച്ചു

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി