മലയാളി വൈദികനെ പ്രാര്‍ഥനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്തു

 
Mumbai

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനെ പ്രാര്‍ഥനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംഭവം നാഗ്പുരില്‍

Mumbai Correspondent

മുംബൈ: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാഗ്പുരില്‍ മലയാളി വൈദികനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചൊവ്വാഴ്ച ക്രിസ്മസ് - ന്യൂയര്‍ പ്രാര്‍ഥനയ്ക്കിടെ വൈദികനെയും ഭാര്യയെയും ഉള്‍പ്പെടെ 6 പേരെയാണ് കസ്റ്റഡിലെടുത്തത്.

സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവകയിലെ വൈദികനായ ഫാദര്‍ സുധീര്‍ ഭാര്യ ജാസ്മിന്‍ തുടങ്ങിയവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. നാഗ്പൂരിലെ ശിംഗോടിയിലാണ് സംഭവം.

മലപ്പുറം പരാമർശം; മാധ്യമങ്ങളോട് തട്ടിക്കയറി വെള്ളാപ്പള്ളി, സിപിഐക്കാർ ചതിയൻ ചന്തുമാർ

"ഇടതുപക്ഷത്തിന് തോൽവി പുത്തരിയല്ല, തെറ്റുകൾ തിരുത്തി തിരിച്ചുവരും": ബിനോയ് വിശ്വം

ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിനെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

മുൻ ഓസീസ് താരം ഡാമിയൻ മാർട്ടിൻ‌ കോമയിൽ

ഗുരു ചെറുക്കാൻ ശ്രമിച്ച അന്ധവിശ്വാസത്തെ സിലബസിൽ ചേർക്കാൻ ശ്രമം; ചരിത്രവും സംസ്കാരവും ദേശീയതലത്തിൽ അട്ടിമറിക്കുന്നുവെന്ന് പിണറായി വിജയൻ