Mumbai

രസായനി - മോഹൊപ്പാട ശാഖയിൽ മണ്ഡലപൂജാ മഹോത്സവം

എല്ലാ ദിവസവും വിശേഷാൽ പൂജ, ഭജന, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

MV Desk

റായ്‌ഗഡ്: ശ്രീനാരായണ ധർമ്മ പരിപാലന യോഗം രസായനി - മോഹൊപ്പാട,വനിതാ സംഘം യൂണിറ്റിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള മണ്ഡലപൂജാ മഹോത്സവം ഈ വർഷം വൃശ്ചികം 1 മുതൽ12 വരെ (നവംബർ 17 - 28) വരെ നടത്തപ്പെടുന്നു.

എല്ലാ ദിവസവും വിശേഷാൽ പൂജ, ഭജന, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ശാഖാ സെക്രട്ടറി സാബു ഭരതൻ 9822490694

അസം നിയമസഭാ തെരഞ്ഞെടുപ്പ്: ആദ‍്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

പശ്ചിമേഷ്യ സംഘർഷം; കേന്ദ്രം മന്ത്രാലയതല സമിതി രൂപീകരിച്ചു

ഇറാന്‍റെ തിരിച്ചടിയിൽ ഇസ്രയേലിൽ 12 പേർക്ക് പരുക്ക്

ഇസ്രയേൽ- യുഎസ് വ‍്യോമാക്രമണം; ഇറാനിൽ മാത്രം 700ലധികം പേർ കൊല്ലപ്പെട്ടു

രാജ‍്യസഭയിലേക്ക് മത്സരിക്കാനൊരുങ്ങി ബിജെപി ദേശീയ അധ‍്യക്ഷൻ നിതിൻ നബീൻ