മന്ദിരസമിതി ഖാര്‍ഘര്‍ യൂണിറ്റ് പൊതുയോഗം ഇന്ന്

 
Mumbai

മന്ദിരസമിതി ഖാര്‍ഘര്‍ യൂണിറ്റ് പൊതുയോഗം നവംബർ 30ന്

വൈകിട്ട് 4 ന് ഗുരുസെന്‍ററിൽ

Mumbai Correspondent

ഖാര്‍ഘര്‍: ശ്രീനാരായണ മന്ദിരസമിതി ഖാര്‍ഘര്‍ യൂണിറ്റ് അംഗങ്ങളുടെ ഒരു വിശേഷാല്‍ പൊതുയോഗം നവംബർ 30ന് ഞായറാഴ്ച വൈകിട്ട് 4 ന് ഗുരുസെന്‍ററിൽ ചേരുമെന്നും എല്ലാ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്നും യൂണിറ്റ് സെക്രട്ടറി ഷാജി അറിയിച്ചു. ഫോണ്‍: 98193 29780

അജിത് പവാർ അന്തരിച്ചു

ഡൽഹിയിൽ 10 - 14 വയസ് പ്രായമുള്ള 3 ആൺകുട്ടികൾ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

സന്നിധാനത്തെ ഷൂട്ടിങ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്‍റെ മൊഴിയെടുത്തു

ഉയർന്ന തിരമാല; സിസിലിയിൽ അതീവ ഗുരുതര സാഹചര്യം

''പറയാനുള്ളത് നേതൃത്വത്തോട് പറയും''; ദുബായിലെ ചർച്ച മാധ‍്യമ സൃഷ്ടിയെന്ന് തരൂർ