കെങ്കേമമായി ഉറൻ ദ്രോണാഗിരി മലയാളി കൂട്ടായ്മയുടെ 'ഓണം പൊന്നോണം 24'  
Mumbai

കെങ്കേമമായി ഉറൻ ദ്രോണാഗിരി മലയാളി കൂട്ടായ്മയുടെ 'ഓണം പൊന്നോണം 24'

നവിമുംബൈ: ഉറൻ ദ്രോണാഗിരി മലയാളി കൂട്ടായ്മയുടെ ഓണം പൊന്നോണം 2024' ഒക്ടോബർ 20 ന് ജെഎൻപിടി മൾട്ടി പർപസ് ഹാളിൽ വച്ച് നടന്നു. അന്നേ ദിവസം രാവിലെ 9:30 ന് ഭദ്ര ദീപം കൊളുത്തി, ഈശ്വര പ്രാർത്ഥനയോട് കൂടിയാണ് ഓണം പൊന്നോണത്തിന് തുടക്കം കുറിച്ചത്.

തുടർന്ന് ഗ്രൂപ്പ്‌ ഡാൻസ്, തിരുവാതിരകളി, ഒപ്പന,ഗാനമേള, മാവേലി എഴുന്നുള്ളത്ത്, ചെണ്ട മേളം, വിഭവ സമൃദ്ധമായ ഓണ സദ്യ, വടംവലി, കസേരകളി,എന്നിവ ഉണ്ടായിരുന്നു. പരിപാടികളുടെ വ്യത്യസ്തത കൊണ്ട് തന്നെ ഓണാഘോഷം ശ്രദ്ധേയമാവുകയായിരുന്നു.

അയ്യപ്പ സംഗമം: ഭക്തരെ ക്ഷണിക്കുന്ന സന്ദേശത്തിൽ ദുരൂഹത

ബദൽ വിപണി തേടി ഇന്ത്യ; യൂറോപ്യൻ യൂണിയനുമായി ചർച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിർണായക രേഖ

യുകെയിലും മുല്ലപ്പെരിയാർ മറക്കാതെ എം.കെ. സ്റ്റാലിൻ

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്