നിദാഖാൻ

 
Mumbai

നിദാ ഖാന് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ നഗരസഭാംഗം അറസ്റ്റില്‍

മതീന്‍ പട്ടേലാണ് പിടിയിലായത്

Mumbai Correspondent

മുംബൈ : നാസിക് ടിസിഎസിലെ ലൈംഗികപീഡന, മതപരിവര്‍ത്തന കേസിലെ പ്രതി നിദാഖാന് ഒളിവില്‍ക്കഴിയാന്‍ അവസരം ഒരുക്കിയ നഗരസഭാംഗം അറസ്റ്റില്‍. ഛത്രപതി സംഭാജിനഗറില്‍നിന്നുള്ള മജ്ലിസ് പാര്‍ട്ടി കൗണ്‍സിലര്‍ മതീന്‍ പട്ടേലാണ് പിടിയിലായത്.

കേസെടുത്തതിനെ തുടര്‍ന്ന് പ്രധാന പ്രതികളിലൊരാളായ നിദാഖാന്‍ ഒളിവില്‍പ്പോയിരുന്നു. മതീന്‍ പട്ടേല്‍ സൗകര്യമൊരുക്കിക്കൊടുത്ത വീട്ടില്‍നിന്നാണ് നിദാഖാനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഇവരെ കേസില്‍ കൂട്ടുപ്രതിയാക്കുകയായിരുന്നു. കേസില്‍ നിദാഖാന് ജാമ്യം ലഭിച്ചിട്ടുണ്ട്.

എറണാകുളത്ത് 25 ഏക്കർ പാടം നികത്തി ക്രിക്കറ്റ് സ്റ്റേഡിയം പണിയാൻ സർക്കാർ അനുമതി

ശ്രീലങ്കയ്ക്കെതിരായ സന്നാഹ മത്സരത്തിൽ മലയാളി താരത്തിന് സെഞ്ചുറി

സൽമാൻ ഖാന്‍റെ വസതിയുടെ സുരക്ഷാചുമതലയുള്ള പൊലീസുകാരൻ മരിച്ചു

ഔദ്യോഗിക വാഹനം കണ്ടില്ല; ഓട്ടോറിക്ഷ വിളിച്ച് വീട്ടിൽ പോയി സുരേഷ് ഗോപി

ട്രംപിന്‍റെ മരുമകൻ കൊച്ചിയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി