നാസിക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ യോഗം

 
Mumbai

നാസിക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ യോഗം

മഹിളാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു

Mumbai Correspondent

മുംബൈ: നാസിക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ മഹിളാ വിഭാഗം പൊതുയോഗം പ്രസിഡന്‍റ് ഗോകുലം ഗോപാലകൃഷ്ണ പിള്ളയുടെ അധ്യക്ഷതയില്‍ നടത്തി. മഹിളാസമാജത്തിന്‍റെ പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് ശ്രീരേഖ എസ്. നായര്‍, സെക്രട്ടറി സ്മിത നായര്‍, ട്രഷറര്‍ രമ്യ എസ്. ബാബു, വൈസ് പ്രസിഡന്‍റുമാര്‍ സുധ സദാശിവന്‍, ശ്രീലേഖ നായര്‍, കൂടാതെ ജോയിന്‍റ് സെക്രട്ടറിമാരായി ശ്രീദേവി ബാബു, ബീന ആന്‍റണി, റെഷ്മ ശാജു, സുനിത സോമന്‍, ജോയിന്‍റ് ട്രഷറര്‍ സുസി കുര്യന്‍, കണ്‍വീനറായി വീണ അനൂപ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.

ശബരിമല യുവതീപ്രവശം: എൽഡിഎഫിന് വീണ്ടുവിചാരം

ടി20 ലോകകപ്പ്: ഓസ്ട്രേലിയ പുറത്തേക്ക്

ചൈന രഹസ്യമായി ആണവായുധ ശേഖരം വികസിപ്പിക്കുന്നു

റോഡ് അപകടത്തിൽ പെടുന്നവർക്ക് ഇനി സൗജന്യ ചികിത്സ

ഒരു ലക്ഷം കോടി രൂപയുടെ വികസനം: കിഫ്ബിക്ക് മുഖ്യമന്ത്രിയുടെ പ്രശംസ