Mumbai

ഗുരുദേവഗിരിയിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി

നവിമുംബൈ: ഗുരുദേവഗിരിയിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. വൈകീട്ട് 6 .45 നു ഗുരുപൂജയും നെയ്‌ വിളക്ക് അർച്ചനയും. തുടർന്ന് ദീപാരാധന. ദീപാരാധനയ്ക്കു ശേഷം 7 മുതൽ നവരാത്രി വിശേഷാൽ (ദേവീ) പൂജ. 8 മുതൽ മുംബയുടെയും നവി മുംബയുടെയും വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാരും കലാകാരികളും കാഴ്ചവയ്ക്കുന്ന നൃത്ത നൃത്യങ്ങൾ, സംഗീതാർച്ചന, സംഗീതാഭജന തുടങ്ങിയവ അരങ്ങേറും. ശേഷം മഹാ പ്രസാദം.

നൃത്താലായ ആർട്സ് ആൻഡ് കൾച്ചറൽ വെൽഫേർ അസോസിയേഷൻ, അരുണോദയ കലാ നികേതൻ, മുംബൈ, നാട്യ അക്കാദമി, നവരാസ ഡാൻസ് അക്കാദമി, നൃത്യവാടിക സ്‌കൂൾ ഓഫ് ഡാൻസ് , കലാമണ്ഡലം ശ്രീലക്ഷ്മി, ലക്ഷ്മി സിബി സത്യൻ, മാളവിക, സൗമ്യ മിഷാൽ, രജനി കൃഷ്ണകുമാർ, [ കർണാടിക് മ്യൂസിക്], മീനാക്ഷി നൃത്തവിദ്യാലയ, വോയ്‌സ് ഓഫ് ഖാർഘർ , ശനീശ്വര ഭജന മണ്ഡൽ, നെരൂൾ [ഭക്തിഗാന സുധ] എന്നിവരാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. പൂജാ ബുക്കിംഗിനും മറ്റു വിവരങ്ങൾക്കും 022 27724095 , 7304085880 , 9324222313 .

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു