കെ.വി. ദാസപ്പൻ 
Mumbai

ഡോംബിവലി ശാഖയ്ക്ക് പുതിയ പ്രസിഡന്‍റ്

ഒരു വർഷത്തേക്കാണ് നിയമനം.

നീതു ചന്ദ്രൻ

താനെ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഡോംബിവലി ശാഖായോഗത്തിന്‍റെ പുതിയ പ്രസിഡന്‍റായി കെ.വി. ദാസപ്പൻ അധികാരമേറ്റു. ഒരു വർഷത്തേക്കാണ് നിയമനം. മുൻ പ്രസിഡന്‍റ് രാജിവെച്ച് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് എതിരില്ലാതെ കെ വി ദാസപ്പനെ വാർഷിക പൊതുയോഗത്തിൽ വെച്ച് തെരഞ്ഞെടുത്തത്

മുഖ്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രഹ്‌മണ്യൻ കസ്റ്റഡിയിൽ

ഗ്രീൻഫീൽ‌ഡിൽ തകർത്താടി ഷഫാലി; ശ്രീലങ്കയ്‌ക്കെതിരേ ഇന്ത‍്യക്ക് അനായാസ ജയം

"പഹൽഗാം ഭീകരാക്രമണത്തിലും ചെങ്കോട്ട സ്ഫോടനത്തിലും ദേശീയ അന്വേഷണ ഏജൻസികൾ വിജയകരമായ അന്വേഷണം നടത്തി": അമിത് ഷാ

സിറിയയിലെ പള്ളിയിൽ പ്രാർഥനയ്ക്കിടെ സ്ഫോടനം; 8 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ബംഗ്ലാദേശിൽ ന‍്യൂനപക്ഷ സമുദായങ്ങൾക്കെതിരേയുണ്ടാവുന്ന ആക്രമണങ്ങളിൽ ആ‍ശങ്ക അറിയിച്ച് വിദേശകാര‍്യ മന്ത്രാലയം