പാര്‍വതി വിഷു ആഘോഷിച്ചത് ബാന്ദ്രയിലെ വസതിയില്‍

 
Mumbai

പാര്‍വതി വിഷു ആഘോഷിച്ചത് ബാന്ദ്രയിലെ വസതിയില്‍

താരം മുംബൈയിലേക്ക് താമസം മാറ്റിയത് കഴിഞ്ഞ ഡിസംബറില്‍

Mumbai Correspondent

മുംബൈ: നടി പാര്‍വതി തിരുവോത്ത് ഈ വര്‍ഷത്തെ വിഷു ആഘോഷിച്ചത് ബാന്ദ്രയില്‍ താരം പുതിയതായി വാങ്ങിയ ഫാളാറ്റില്‍. കഴിഞ്ഞ ഡിസംബറില്‍ മുംബൈയിലേക്ക് താരം താമസം മാറിയിരുന്നു.

നാട്ടില്‍ അച്ഛനും അമ്മയും ചേര്‍ന്ന് അടുക്കളയില്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നത് കണ്ടാണ് താന്‍ വളര്‍ന്നതെന്നും, ഒറ്റയ്ക്ക് എല്ലാം ചെയ്യുമ്പോള്‍ ചെറിയൊരു ഏകാന്തത അനുഭവപ്പെടുന്നുവെങ്കിലും ഇത് തന്‍റെ വ്യക്തിത്വത്തിന്‍റെ പുതിയൊരു ഘട്ടമാണെന്നും അവര്‍ വ്യക്തമാക്കി.

മാതാപിതാക്കളുടെ കൂടെയല്ലാതെ ഒരു യുവതിയായി ജീവിക്കാന്‍ പഠിക്കുകയാണ് താനെന്നും പാര്‍വതി പറഞ്ഞു.

എൻടിഎയിൽ വൻ അഴിച്ചുപണി; 600 വിദഗ്ധരെ ഒഴിവാക്കി

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; 22 കോടിയിലധികം രൂപ സർക്കാരിന് നഷ്ടമുണ്ടായെന്ന് മുഖ‍്യമന്ത്രി

പരുക്ക് വില്ലനായി; ഇംഗ്ലണ്ടിനെതിരായ ആദ‍്യ ടെസ്റ്റിൽ ബാബർ അസം കളിക്കില്ല

''വിദ‍്യാർഥികൾ രാജ‍്യത്തിന്‍റെ ഭാവി''; ഭരണഘടനാ മൂല‍്യങ്ങൾ പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി

''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ