ഗൂഡ് ഫ്രണ്ട്‌സ് പത്താം വാര്‍ഷികാഘോഷം

 
Mumbai

ഗൂഡ് ഫ്രണ്ട്‌സ് വാര്‍ഷികാഘോഷം നടത്തി

ഡോ. വിനയ് പാട്ടീല്‍ മുഖ്യാതിഥിയായി

Mumbai Correspondent

മുംബൈ: മുംബൈയിലെ മലയാളികളുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മയായ ഗുഡ് ഫ്രണ്ട്‌സ് പത്താം വാര്‍ഷികത്തിന്‍റെ നിറവില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമം ശ്രദ്ധേയമായി ഡോംബിവ്ലി താക്കുര്‍ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയുടെ സംഗമം താക്കുര്‍ളി കമ്പല്‍പാട മോഡല്‍ കോളജ് അങ്കണത്തില്‍ നടന്നു. മുംബൈയിലെ ഒരു മലയാളി നഴ്സായ ശ്യാമ കെ നായര്‍ ആരംഭിച്ചതാണ് ഈ കൂട്ടായ്മ.

ഡോ. വിനയ് പാട്ടീല്‍ മുഖ്യാതിഥിയായി. മാനവ കല്യാണ്‍ കേന്ദ്ര ഹോസ്പിറ്റലിന്‍റെ മാനേജ്മെന്‍റ് ട്രസ്റ്റി രമേശ് മിസ്ത്രി, കേരളീയ സമാജം ചെയര്‍മാന്‍ വര്‍ഗീസ് ഡാനിയല്‍, സാമൂഹിക പ്രവര്‍ത്തകന്‍ ടി.ആര്‍. ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

'അപകീർത്തിപരമായ കുറിപ്പുകൾ പിൻവലിക്കണം'; സനൽ കുമാർ ശശിധരനെതിരേ മാനനഷ്ട കേസ് നൽകി നടി മഞ്ജു വാര‍്യർ

ഇന്ത‍്യയ്‌ക്കെതിരായ ടി20 പരമ്പര; ന‍്യൂസിലൻഡ് താരം രച്ചിൻ രവീന്ദ്രയ്ക്ക് പരുക്ക്, പകരം ആര്?

ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിളും ഭാര്യയും ഫ്ലാറ്റിൽ മരിച്ച നിലയിൽ

പന്തെറിയാൻ പ്രയാസമുള്ള ബാറ്റർ ആര്? വെളിപ്പെടുത്തി റാഷിദ് ഖാൻ