പവായ് കേരള സമാജത്തിന്‍റെ ഓണാഘോഷം സെപ്റ്റംബർ 29ന് 
Mumbai

പവായ് കേരള സമാജത്തിന്‍റെ ഓണാഘോഷം സെപ്റ്റംബർ 29ന്

മുംബൈ: പവായ് കേരള സമാജത്തിന്‍റെ 35-ആം ഓണാഘോഷം സെപ്റ്റംബർ 29 ന് നടത്തപ്പെടുന്നു. അന്നേ ദിവസം രാവിലെ 10 മണി മുതൽ പഞ്ച്കുടിർ മിനി പഞ്ചാബ് ഗാർഡനിൽ വച്ചാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. കലാ പരിപാടികൾ, മുംബൈ സപ്ത സ്വരയുടെ ഗാനമേളയും ഓണ സദ്യയും ഉണ്ടായിരിക്കും.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ