ഫെയ്മ മഹാരാഷ്ട്ര വനിതാവേദിയും ബോറിവിലി മലയാളി സമാജവും ഒരുക്കുന്ന ഓണച്ചന്ത സെപ്റ്റംബർ 9 ന്  
Mumbai

ഫെയ്മ മഹാരാഷ്ട്ര വനിതാവേദിയും ബോറിവിലി മലയാളി സമാജവും ഒരുക്കുന്ന ഓണച്ചന്ത സെപ്റ്റംബർ 9 ന്

ഓണത്തിന് വേണ്ട സുഗന്ധവ്യഞ്ജനങ്ങൾ,പയറുവർഗങ്ങൾ, പഴങ്ങൾ, അച്ചാറുകൾ, പായസത്തിന് വേണ്ട സാധനങ്ങൾ തുടങ്ങി എല്ലാ വിധ പരമ്പരാഗത ഓണവിഭവങ്ങളും ഓണച്ചന്തയിൽ ലഭ്യമാകുമെന്നു ഭാരവാഹികൾ അറിയിച്ചു

Namitha Mohanan

മുംബൈ: ഫെയ്മ മഹാരാഷ്ട്ര വനിതാവേദിയും ബോറിവിലി മലയാളി സമാജവും ഒരുക്കുന്ന ഓണച്ചന്ത സെപ്റ്റംബർ 9 ന് ആരംഭിക്കുന്നു.ബോറിവിലി മലയാളി സമാജം പരിസരത്ത് സെപ്റ്റംബർ 9 മുതൽ 18 വരെയാണ് ഓണച്ചന്ത നടത്തപെടുന്നത്.

ഓണത്തിന് വേണ്ട സുഗന്ധവ്യഞ്ജനങ്ങൾ,പയറുവർഗങ്ങൾ, പഴങ്ങൾ, അച്ചാറുകൾ, പായസത്തിന് വേണ്ട സാധനങ്ങൾ തുടങ്ങി എല്ലാ വിധ പരമ്പരാഗത ഓണവിഭവങ്ങളും ഓണച്ചന്തയിൽ ലഭ്യമാകുമെന്നു ഭാരവാഹികൾ അറിയിച്ചു.കൂടാതെ പരമ്പരാഗത തുണിത്തരങ്ങളും ആഭരണങ്ങളും ഉൾപ്പെടെയുള്ള ഓണ വസ്ത്രങ്ങളും മേളയിൽ പ്രദർശിപ്പിച്ചിരിക്കും

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Anu B Nair

Ph :99675 05976

Sindhu Ram

Ph :91670 35472

രാഷ്ട്രപതി ശബരിമലയിൽ ആചാരലംഘനം നടത്തിയെന്ന് വാട്സാപ്പ് സ്റ്റാറ്റസ്: ഡിവൈഎസ്പി പെട്ടു

ആക്രമിച്ചത് ശബരിമല പ്രശ്നം മറയ്ക്കാൻ: ഷാഫി പറമ്പിൽ

5 ലക്ഷം പേർക്കു പകരം റോബോട്ടുകളെ ജോലിക്കു വയ്ക്കാൻ ആമസോൺ

രോഹിത് ശർമയ്ക്ക് അർധ സെഞ്ചുറി; വിരാട് കോലി വീണ്ടും ഡക്ക്

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു അറസ്റ്റിൽ